അമ്മക്ക് നെഞ്ചുവേദന
പിടയുന്നമുഖം കണ്ട് വണ്ടി പിടിക്കാന്‍ അവള്‍ രാത്രിയാണെ ന്നറിഞ്ഞിട്ടും
റോഡിലിറങ്ങി
രാത്രി കണ്ണില്‍ കാമം നിറച്ച് നടക്കുന്നവര്‍ അവളുടെ പിന്നാലെ കൂടി
അവള്‍ ഓടി ഓടി
അവള്‍ തോറ്റു
വീട്ടില്‍ അമ്മയുടെ ജീവന്‍ പിടയുമ്പോൾ
റോഡില്‍ അവളുടെ ജീവന്‍ കവരാൻ മൂന്നുപേർ
പെണ്ണിറച്ചിയിൽ മത്ത് പിടിച്ചവർ...
മൂന്നാമൻ നാലാമനെ വിളിച്ചു...
ഒരു വണ്ടിയുമായി വേഗം വാടാ .......
ഇന്നത്തെ രാത്രി
വിശപ്പടക്കാനുള്ള ഭക്ഷണം റെഡിയാണ്..
വിളിക്കേണ്ട താമസം
വണ്ടി വന്നു
ഇര അകത്തേക്ക് എറിയപ്പെട്ടു
ആദ്യമാര്‍
തർക്കത്തിനൊടുവില്‍ നാലാമൻ ഓരോരുത്തരെയായി അവള്ക്കരികിലേക്ക് പറഞ്ഞു വിട്ടു...
വണ്ടിക്കുള്ളില്‍ ഇരയുടെ പിടച്ചിലും വേട്ടക്കാരന്റെ കിതപ്പും...
നാലാമന്റെ ഊഴമെത്തി.. വണ്ടിക്കകം തണുത്തുറഞ്ഞ് കിടക്കുന്നു
ഇരയുടെ ജീവന്റെ അവസാന കണികയും അറ്റുപോയിരിക്കാനായിരിക്കുന്നു.......
ഇരുളിൽഅവളുടെ ചുണ്ടുകള്‍ തിരഞ്ഞു ..
അധര പാനമില്ലാ തെന്ത് ഭോഗസുഖം...
വായിൽതിരുകിയിരുന്ന തുണിയെടുത്തു മാറ്റി...
വേട്ടക്കാരുടെ പല്ലും നഖവുമേറ്റ് മുറിഞ്ഞ് ചോരവാർന്ന ഉടലിനെ ക്രൂരമായൊരു ആവേശത്തോടെ ഭോഗിക്കുമ്പോൾ
ഇരയുടെ ചതഞ്ഞ സ്വരം...
മരണത്തിനു തൊട്ടുമുമ്പേ ഒരാർത്തനാദം
"ഏട്ടാ... നമ്മുടെ അമ്മ..."
നാലാമൻ ഞെട്ടിവിറച്ച് ഇരുട്ടില്‍ ആ മുഖം തിരഞ്ഞു......!!!!
അതെ ഇരയ്ക്ക് തന്റെ പൊന്ന് അനിയത്തി യുടെ അതേ മുഖം...
ഓർക്കുക ഓരോ ഇരയും നമ്മുടെ ആരുടെയൊക്കെയോ
പെങ്ങളാണ് മകളാണ്
.
.
.
ഒരേയൊരു വികാരം നാളെ ഞാനും എന്റെ തലമുറയും എങ്കിലും പെണ്ണിന്റെ മാംസത്തിനു വേണ്ടി അലയില്ല
എന്നൊരു പ്രതിജ്ഞ മാത്രം......ആദൃ മെ പറയുന്നു
A
ആണെന്ന് കരുതി വായിക്കാതിരിക്കരുത്

എന്നൊരു പ്രതിജ്ഞ മാത്രം......