ഓടിപിടച്ചാണ് ഇന്ന് ഉച്ചയ്ക്ക് തിരൂ൪
റയില്‍വേ സ്റ്റേഷനില്‍ എത്തിയത്...
ചെന്നപ്പോള്‍ ഒരു ട്രെയിന്‍ എത്തിയിരിക്കുന്നു...  കോഴിക്കോട് വേഗം എത്തണ്ട കാര്യമുണ്ടായിരുന്നു.. പാളമൊക്കെ ചാടിക്കടന്ന്..
അടുത്ത് കണ്ട ചേട്ടനോട്
ഞാന്‍ വളരെ വിനയത്തില്‍
ചോദിച്ചു "ചേട്ടാ..., ഇത് ഏതാ വണ്ടി...?"
¿
¿
¿
¿
എന്റെ കൈ പിടിച്ച്.. ബോഗിയില്‍ തൊടുവിച്ച്..<

ആ നാാാായിന്റെ മോന്‍ പറയാണ്..
.
.
.
"ഇതാണ് മോനേ തീവണ്ടി..!!"

1 comment