📖📖📖
റമളാനിൽ ഖുർആൻ മുഴുവൻ പാരായണം ചെയ്യാൻ
********************

👉ഖുർആൻ ഏകദേശം 600 പേജുകൾ ഉണ്ട്
അതിനെ 30 ദിവസം കൊണ്ട് ഭാഗിച്ചാൽ ദിവസേന  20 പേജുകൾ...
😳അത് അത്ര എളുപ്പമല്ലല്ലോ എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്??
👇ഒരു എളുപ്പവഴി പറഞ്ഞു തരാം...
✋5 നേരത്തെ നിസ്കാരങ്ങൾക്കു ശേഷം 4 പേജ് വീതം പാരായണം ചെയ്യുക..
😊വേണേൽ നിസ്കാരത്തിനു മുമ്പും ശേഷവും 2 പേജ് വീതമാക്കാം....

✌ഇനി 2 തവണ പൂർണമായും പാരായണം ചെയ്യണമെന്നുളളവർക്ക് ഓരോ നിസ്കാരത്തിനു  മുമ്പും ശേഷവും 4 പേജ് വീതം ഓതിയാൽ മതി...

👆ഇത് മറ്റൊരാൾക്ക് ഷെയർ ചെയ്താൽ ആ നന്മയുടെ ഒരംശം നിങ്ങൾക്കും കിട്ടും.. 👍👎അത് വേണോ വേണ്ടേ എന്നത് നിങ്ങളുടെ ഇഷ്ടം         b   〽n🅿

No comments